Saturday, July 14, 2007

കുറുമാന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“

നമ്മുടെ ശ്രീ രാഗേഷ് കുറുമാന് ആശംസകള്‍!!!!

നമ്മുടെ ഈ കഥക്കൂട്ടുകളുടെ ഉപദേശകനായ ശ്രീ രാഗേഷ് കുറുമാന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” എന്ന അനുഭവകുറിപ്പ് റെയിന്‍ബോ ബുക്സ് ആഗസ്റ്റില്‍ പബ്ലിഷ് ചെയ്യുന്നു എന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.

6 comments:

Ajith Polakulath said...

നമ്മുടെ ഈ കഥക്കൂട്ടുകളുടെ ഉപദേശകനായ ശ്രീ രാഗേഷ് കുറുമാന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” എന്ന അനുഭവകുറിപ്പ് റെയിന്‍ബോ ബുക്സ് ആഗസ്റ്റില്‍ പബ്ലിഷ് ചെയ്യുന്നു എന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.

ആശംസകള്‍!!!

Dinkan-ഡിങ്കന്‍ said...

കുറുമാന്‍സിന് ആശംസകള്‍.
കവറ് ഡിസൈന്‍ ചെയ്ത കുമാറണ്ണനും, പബ്ലിഷേര്‍സ് ആയ റെയിന്‍ബൊയ്ക്കും ആശംസകള്‍ :)

മുക്കുവന്‍ said...

congratulation to kuruman. I would love have a copy of it.

Jayesh/ജയേഷ് said...

abhinandanangal kuru mashe...

ശാലിനി said...

കുറുമാന് ആശംസകള്‍.

നല്ല കവ്വര്‍ ഡിസൈന്‍.

Anonymous said...

പ്രിയപ്പെട്ട കുറുമാന് ഹൃദയം നിറഞ്ഞ ആശംസകള്‍ !