സുബാഷ് ചന്ദ്രന്
കഥക്കൂട്ടുകള്‍ ഒരു നല്ല കാര്യം!!!
അതും ഏഴാം കടലിനുമക്കരെ നടക്കുന്നു
എന്നു കേട്ടതില്‍ സന്തോഷം !
ഇതിപ്പോള്‍ അക്കര ഇക്കരെയായി കിടക്കുന്ന മനസ്സുകളെബന്ധിപ്പിക്കുന്ന
ഒരു പാലം ആകാന്‍ പോവുകയാണ് ഒരു ഹൃദയത്തില്‍..
എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്റെ ആശംസകള്‍.
സ്നേഹപൂര്‍വ്വം
- സുബാഷ് ചന്ദ്രന്
1 comment:
ആശംസകള്‍ക്ക്
നന്ദി..നന്ദി..
സ്നേഹപൂര്‍വ്വം,
കഥക്കൂട്ടുകാര്..
Post a Comment