tag:blogger.com,1999:blog-7804733037045182007.post7272002177902105150..comments2023-09-08T03:47:49.342-07:00Comments on കഥക്കൂട്ടുകള്‍...: പ്രൈ.ലി.Ajith Polakulathhttp://www.blogger.com/profile/12087518840676397651noreply@blogger.comBlogger5125tag:blogger.com,1999:blog-7804733037045182007.post-7335363275178273292007-06-16T02:59:00.000-07:002007-06-16T02:59:00.000-07:00പ്രൈലിയുടെ ട്രാന്സ്ഫോര്മേഷന് നന്നായിട്ടുണ്ട്.,ഭ...പ്രൈലിയുടെ ട്രാന്സ്ഫോര്മേഷന് നന്നായിട്ടുണ്ട്.,ഭാഷ അല്പം കടുത്തുപോയെങ്കിലും.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-78853945888769404922007-06-15T23:28:00.000-07:002007-06-15T23:28:00.000-07:00ഇനിയുമത് ഉച്ഛരിക്കരുത്. അതില്‍ നിറയെ 'ന'കളാണ്. കാല...ഇനിയുമത് ഉച്ഛരിക്കരുത്. അതില്‍ നിറയെ 'ന'കളാണ്. കാലുകള്‍ അല്‍പ്പം ചേര്‍ത്ത് പിടിച്ചാല്‍ ആഗോളഭക്ഷണഭീമന്റെ മുദ്രയായിത്തീരുന്ന, നിരത്തിവെച്ച് തലതിരിച്ചിട്ടാല്‍ എട്ടുകാലിയെന്ന വ്യാജേന ഏതോ മുക്കുവന് ലോകം മുഴുവന്‍ വിരിച്ചിട്ട വലയായി തീരുന്ന മുദ്രകള്‍. ഒരു പേരില്‍ ഇത്രയും അലങ്കാരമുദ്രകള്‍ വേണ്ടാ ചില്.

ഈ അലങ്കാരമുദ്രകളുടെ അലങ്കാരം എനിക്കിസ്ടമായി. കുറുമാന് പറഞ്ഞതുപോലേ, കടുപ്പമല്‍പ്പം കൂടിയാലും ഈ ആധുനികന് ആഞ്ഞുകടിക്കാതെതന്നെ പൊട്ടുന്നുണ്ട്. ദേവദാസിനും അജിത്തിനുമാശംസകള്.e-Yogi e-യോഗിhttps://www.blogger.com/profile/05756190159730835728noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-38358076655450581042007-06-15T23:24:00.000-07:002007-06-15T23:24:00.000-07:00ഇത് കിടിലന്‍ കഥ മച്ചാനേ... ഇത് പഴയതാണെന്നല്ലേ പറഞ്...ഇത് കിടിലന്‍ കഥ മച്ചാനേ... ഇത് പഴയതാണെന്നല്ലേ പറഞ്ഞത്. എങ്കില്‍ എനിക്ക് ക്രാഫ്റ്റില്‍ കളിക്കുന്ന പുതിയ കഥാകാരനേക്കാള്‍ ഈ പഴയ കഥാകാരനെയാണ് ഇഷ്ടം.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-73445865046319594582007-06-15T23:13:00.000-07:002007-06-15T23:13:00.000-07:00കമെന്ററി കേട്ട് തലകുലുക്കുന്ന കെറി പാര്‍ക്കര്‍.......കമെന്ററി കേട്ട് തലകുലുക്കുന്ന കെറി പാര്‍ക്കര്‍......................................

ദേവാ,
കഥയെ പറ്റി അഭിപ്രായം പറയുന്നതിന് മുമ്പ്. കെറി പാര്‍ക്കര്‍ അല്ല കെറി പാക്കര്‍ (kerry packer) ആണ് ക്രിക്കറ്റിന് നിറങ്ങള്‍ ചാര്‍ത്തിയ ഒസ്ട്രേലിയന്‍ ബിസിനസ് ടൈക്കൂണ്‍.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-88590847798068315002007-06-15T06:35:00.000-07:002007-06-15T06:35:00.000-07:00ദേവദാസിന്റെ കഥ നന്നായിരിക്കുന്നു, കടുപ്പം അല്പം ഏറ...ദേവദാസിന്റെ കഥ നന്നായിരിക്കുന്നു, കടുപ്പം അല്പം ഏറിപോയോന്നൊരു സംശയം ഇല്ലാതില്ല. ഇതിവിടെ പോസ്റ്റു ചെയ്ത അജിത്തിനും ആശംസകള്‍.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com