tag:blogger.com,1999:blog-7804733037045182007.post694425939617543058..comments2023-09-08T03:47:49.342-07:00Comments on കഥക്കൂട്ടുകള്‍...: സമയസൂചികകള്‍ക്കുമപ്പുറം.Ajith Polakulathhttp://www.blogger.com/profile/12087518840676397651noreply@blogger.comBlogger18125tag:blogger.com,1999:blog-7804733037045182007.post-51335514023057171432007-10-22T00:29:00.000-07:002007-10-22T00:29:00.000-07:00കഥ കൊള്ളാം. ഈ കഥ, തീരം അടിച്ചുമാറ്റിയത് ശരിയായില്...കഥ കൊള്ളാം.

ഈ കഥ, തീരം അടിച്ചുമാറ്റിയത് ശരിയായില്ല.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-27729472931327983712007-10-20T03:22:00.000-07:002007-10-20T03:22:00.000-07:00കഥക്കൂട്ടിലെ മേനോന്റെ കാച്ചികുറുക്കിയ ആദ്യകഥയിഷ്ടമ...കഥക്കൂട്ടിലെ മേനോന്റെ കാച്ചികുറുക്കിയ ആദ്യകഥയിഷ്ടമായി.e-Yogi e-യോഗിhttps://www.blogger.com/profile/05756190159730835728noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-78425748569388057402007-10-20T03:07:00.000-07:002007-10-20T03:07:00.000-07:00mEnone angane katha posti :)enikku ishtaayi...:)mEnone angane katha posti :)

enikku ishtaayi...

:)Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-86798515123908484132007-10-17T22:58:00.000-07:002007-10-17T22:58:00.000-07:00വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.അര...വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
അരവിന്ദ് : ഇതില്‍ പ്രത്യേകിച്ചൊന്നും ഇല്ല. ഒരു ത്രെഡ് എന്റെ മുന്നില്‍ വന്നു. അത് കുത്തിക്കുറിച്ചു. അത്രമാത്രം. സത്യത്തില്‍ ആശുപത്രിക്കിടക്കയില്‍ കണ്ട പുസ്തകം സ്റ്റീഫന്‍ കിങിന്റെ പെറ്റ് സെമിത്തേരി എന്ന നോവലായിരുന്നു. :)
വാത്മീകി : existentialism in indian clasic (അതെ താങ്കളെഴുതിയ രാമായണവും കൂട്ടി) എന്ന വിഷയത്തീല്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ ഉപന്യാസം കൊടുത്ത ഡോ. മോഹന്‍ സച്ദേവ് എന്റെ സതീര്‍ത്ഥ്യനായിരുന്നു. താങ്കളുടെ കമന്റ് കണ്ടപ്പോള്‍ ഓര്‍ത്തുപോയതാണേ.. ക്ഷമിക്കുക. :)
അനാഗതശ്മശ്രു : അതെ.
വല്യമ്മായി / വേണുജി : അടുത്ത കഥയില്‍ ശ്രമിക്കാം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-29259237732566682702007-10-17T22:21:00.000-07:002007-10-17T22:21:00.000-07:00Elisabeth Kübler Ross-ന്റെ പുസ്തകം അല്ലെ അതു?കഥ നന...Elisabeth Kübler Ross-ന്റെ പുസ്തകം അല്ലെ അതു?
കഥ നന്നുഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-83461599843592039992007-10-17T22:04:00.000-07:002007-10-17T22:04:00.000-07:00ഒതുക്കിയതില്‍ എന്തൊക്കെയോ നഷ്ടമായതു പോലെയും. എഴുത...ഒതുക്കിയതില്‍ എന്തൊക്കെയോ നഷ്ടമായതു പോലെയും. എഴുത്തു് നന്നായി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-1044054210728387742007-10-17T20:55:00.000-07:002007-10-17T20:55:00.000-07:00ഒതുക്കി എഴുതിയെങ്കിലും കുട്ടന്മേനോന് ഇതിലും നന്നായ...ഒതുക്കി എഴുതിയെങ്കിലും കുട്ടന്മേനോന് ഇതിലും നന്നായി എഴുതാന്‍ കഴിയുമായിരുന്നു ഈ കഥ എന്നു തോന്നുന്നു.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-86232705457602769942007-10-17T07:30:00.000-07:002007-10-17T07:30:00.000-07:00existentialism ആശുപത്രിയില്‍ വായിക്കാന്‍ പറ്റിയ ഒന...existentialism ആശുപത്രിയില്‍ വായിക്കാന്‍ പറ്റിയ ഒന്നല്ല. കഥ നന്നായി, ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്നതുകൊണ്ട് വായനാസുഖം നഷ്ടമായില്ല.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-32238273185591617152007-10-17T05:06:00.000-07:002007-10-17T05:06:00.000-07:00മേന്നേഇഷ്ടമായി കഥ.-സുല്മേന്നേ
ഇഷ്ടമായി കഥ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-49960213958106940792007-10-17T04:44:00.000-07:002007-10-17T04:44:00.000-07:00മേനോന്ജീ ഒതുക്കത്തില്‍ പറഞ്ഞ ഒരു കഥ. ഇഷ്ടായി.മേനോന്ജീ ഒതുക്കത്തില്‍ പറഞ്ഞ ഒരു കഥ. ഇഷ്ടായി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-37979995238341419142007-10-17T04:11:00.000-07:002007-10-17T04:11:00.000-07:00മേനോന് ചേട്ടാ... നന്നായിരിക്കുന്നു...ഇഷ്ടമായി...:...മേനോന് ചേട്ടാ...
നന്നായിരിക്കുന്നു...
ഇഷ്ടമായി...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-36784770776528141992007-10-17T03:14:00.000-07:002007-10-17T03:14:00.000-07:00കഥയില്‍ പ്രതിപാദിച്ചിരിക്കുന്ന ബുക്കുകളൂടേയും എഴുത...കഥയില്‍ പ്രതിപാദിച്ചിരിക്കുന്ന ബുക്കുകളൂടേയും എഴുത്തുകാരുടേയും പേരുകള്‍ വായിച്ച് ഓടിത്തള്ളി.
ആസ്പത്രിയില്‍ കിടക്കുമ്പോ ബോബനും മോളിയും വായിക്കുന്നവരെക്കുറിച്ചും കഥയെഴുത് മേനോഞ്ചേട്ടാ.

അതില്പരം പ്രത്യേകിച്ച് ഒന്നും കണ്ടില്ല. മറ്റു ബ്ലോഗുകളിലെ എഴുത്ത് മെച്ചം.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-61761321671247064662007-10-17T02:36:00.000-07:002007-10-17T02:36:00.000-07:00മേന്ന്നെ ,എഴുത്തിനെകുറുക്കാന് തങ്കള്‍ തുടങ്ങിയി...മേന്ന്നെ ,

എഴുത്തിനെകുറുക്കാന് തങ്കള്‍ തുടങ്ങിയിരിക്കുന്നു ,
എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടതും അതുതന്നെ!
വായനാ സുഖം തരുന്ന എഴുത്ത്.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-15425222633240090292007-10-17T02:29:00.000-07:002007-10-17T02:29:00.000-07:00സമയസൂചികളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹവും...സമയസൂചികളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹവും, രൂപപ്പെടുന്ന നിര്‍വ്വചിക്കപ്പെടാത്ത ഇഷ്ടവും, സമയസൂചികള്‍ മറന്നു കൊണ്ട് മുന്നേറുമ്പോഴുണ്ടാകുന്ന കൊച്ചു കൊച്ചു നുണകളും എല്ലാം കൂടി ഒരു ജീവിതത്തിലെ ആകെത്തുകയാവുന്ന ഈ കഥയെ ഞാന്‍ സ്നേഹിക്കുന്നു. റോഷ്നിയുടെ വായന കഴിഞ്ഞാല്‍ രാജേഷ് കൈക്കലാക്കുന്നതിനു മുമ്പ് 507ല്‍ കയറി ആ പുസ്തകം കൈക്കലാക്കുവാന്‍ താല്പര്യമുണ്ട്.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-64180630028050881762007-10-17T02:25:00.000-07:002007-10-17T02:25:00.000-07:00This comment has been removed by the author.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-53896340279525966172007-10-17T01:50:00.000-07:002007-10-17T01:50:00.000-07:00വളരെ നന്നായിരിക്കുന്നു ഈ കഥ മേന്നെ....ആശംസകള്വളരെ നന്നായിരിക്കുന്നു ഈ കഥ മേന്നെ....ആശംസകള്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-50231953381653358862007-10-17T00:49:00.000-07:002007-10-17T00:49:00.000-07:00മേനോന് ചേട്ടാ...നല്ല ഒതുക്കത്തോടെ അവതരിപ്പിച്ചിര...മേനോന് ചേട്ടാ...

നല്ല ഒതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

തേങ്ങ എന്റെ വക.
“ഠേ!”
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7804733037045182007.post-32387109285345258802007-10-16T23:52:00.000-07:002007-10-16T23:52:00.000-07:00ഒരു ചെറുകഥ പോസ്റ്റുന്നു.. മെമ്പര്‍ഷിപ്പ് വാങ്ങിവെച...ഒരു ചെറുകഥ പോസ്റ്റുന്നു..
മെമ്പര്‍ഷിപ്പ് വാങ്ങിവെച്ചിട്ട് കുറച്ചു നാളായീ. ഇപ്പോഴാണ് എന്തെങ്കിലും കുത്തിക്കുറിക്കാനായത്.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.com